Question: ചന്ദ്രൻറെ വിദൂര പ്രദേശത്ത് ചൈന ഇറക്കിയ പേടകം ഏത്
A. ചാംഗ് ഇ-4 പേടകം
B. ചാംഗ് ഇ- 5പേടകം
C. ചാംഗ് ഇ-3 പേടകം
D. ചാംഗ് ഇ-6 പേടകം
A. ഗവൺമെന്റ് ആശുപത്രികളില്‍ രോഗീ സൗഹാര്‍ദ്ദപരമായ സേവനങ്ങള്‍ ലഭ്യമാക്കുക
B. പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കി വിപുലപ്പെടുത്തുക
C. ജില്ലാ, താലൂക്ക് ആശുപത്രികളില്‍, സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക
D. അടിസ്ഥാന സൗകര്യ വികസന കാര്യങ്ങള്‍ക്കുവേണ്ട ഫണ്ട് പഞ്ചായത്ത് ലഭ്യമാക്കുകയും ചെയ്യുക