Question: ആഗോള അയ്യപ്പ സംഗമം ഏതു നദിക്കരത്തിലാണ് നടക്കുന്നത്?
A. പെരിയാർ നദിക്കര (Periyar Riverbank)
B. അച്ചൻകോവിൽ നദിക്കര (Achankovil Riverbank)
C. പമ്പ നദിക്കര (Pamba Riverbank)
D. കാവേരി നദിക്കര (Kaveri Riverbank)
Similar Questions
ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹം എവിടെനിന്നാണ് വിക്ഷേപിക്കുന്നത്
A. ജർമ്മനി
B. യു എസ്
C. ജപ്പാൻ
D. ഫ്രാൻസ്
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?