Question: ഏതു ചരിത്രസംഭവത്തിന്റെ 100 വാർഷികമാണ് പ്രധാനമന്ത്രി ഓഗസ്റ്റ് 9-ാം തീയതി അനുസ്മരിച്ചത്?
A. ജാലിയൻവാലാബാഗ് ബാഗ്
B. കാക്കോറി വിപ്ലവം
C. ക്വിറ്റ് ഇന്ത്യ
D. ചമ്പാരൻ സത്യാഗ്രഹം
Similar Questions
ഇന്ത്യൻ മൂലധന വിപണികളുടെ (Capital Markets) പ്രധാന നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
A. New Delhi
B. Mumbai
C. Chennai
D. Kolkata
ആറാം ദേശീയ ജല പുരസ്കാരം 2024-ൽ (6th National Water Award 2024) 'മികച്ച സംസ്ഥാനം' വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ്?