Question: രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധകുറ്റവാളികള്‍ എവിടെയാണ് വിചാരണ ചെയ്യപ്പെട്ടത്
A. പിറ്റ്സ്ബര്‍ഗ്
B. പീറ്റേഴ്സ്ബര്‍ഗ്
C. ഗെറ്റിസ്ബര്‍ഗ്
D. ന്യൂറംബര്‍ഗ്
Similar Questions
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?
A. 51
B. 54
C. 67
D. 88
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) ആസ്ഥാനം എവിടെയാണ്?