Question: യൂണിഫൈഡ് പെയ്മെൻറ് ഇൻറർഫേസ്
(യു പി ഐ )സാങ്കേതികവിദ്യയിലേക്ക് മാറുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം ഏത്
A. ബ്രസീൽ
B. പെറു
C. ചിലി
D. അർജൻറീന
Similar Questions
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതും, ഇന്ത്യൻ നാവികസേന അടുത്തിടെ (2025 നവംബർ 24-ന്) സേവനത്തിൽ കമ്മീഷൻ ചെയ്തതുമായ 'മഹെ ക്ലാസ്സിലെ' ആദ്യത്തെ അന്തർവാഹിനി വിരുദ്ധ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) താഴെ പറയുന്നവയിൽ ഏതാണ്?