Question: ഫ്രഞ്ച് സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്' [Knight of the Order of Arts and Letters] 2025-ൽ ലഭിച്ച വ്യക്തി ആര്?
A. സിവകാർത്തികേയൻ
B. കമൽ ഹാസൻ
C. ഡി.സി. രവി
D. സഞ്ജയ് ലീല ബൻസാലി
Similar Questions
ഡെങ്കിപ്പനി വ്യാപിപ്പിക്കുന്നത്
A. ബാക്റ്റീരിയ
B. വൈറസ്
C. കൊതുക്
D. ഇവയൊന്നുമല്ല
വിസർജ്യ വസ്തുക്കളിലൂടെ ജലത്തിൽ എത്തുന്ന ഇ-കോളി ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം ഏത്?