Question: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത്
A. ആപ്പിൾ
B. മൈക്രോസോഫ്റ്റ്
C. എൻവിഡിയ
D. ആൽഫബെറ്റ്
Similar Questions
സെപ്റ്റംബർ 17-ാം തീയതി ഏത് ഇന്ത്യൻ പ്രദേശത്തിന്റെ വിമോചന ദിനമായി ആചരിക്കപ്പെടുന്നു?
A. Mumbai
B. Hyderabad
C. Chennai
D. Goa
1987-ലെ INF (Intermediate-Range Nuclear Forces) ആണവായുധ ഉടമ്പടി പാലിക്കേണ്ട ബാധ്യതയിൽ നിന്ന് 2025 ആഗസ്റ്റ് 5-ന് ഔദ്യോഗികമായി പിന്മാറിയത് ഏത് രാജ്യമാണ്?