Question: മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി
A. മൃതസഞ്ജീവനി
B. ജീവനി സഞ്ജീവനി
C. ജീവനം
D. ജീവന് ദീപം
Similar Questions
മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണം നേട്ടം എവിടെവച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ആയിരുന്നു
A. ഡൽഹി
B. ടെഹ്റാൻ
C. സീയൂൾ
D. ചൈന
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള്‍ സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?