Question: അവിവാഹിതരായ അമ്മമാർക്ക് 1000 രൂപ മാസം സഹായം നൽകുന്ന പദ്ധതി
A. താലോലം
B. സ്നേഹ സ്പർശം
C. സ്നേഹ സാന്ത്വനം
D. സമാശ്വാസം
Similar Questions
ഒക്ടോബർ 20 ആരോഗ്യ മേഖലയിൽ ഏത് ദിനമായാണ് ആചരിക്കുന്നത്?
A. ലോക ഭക്ഷ്യദിനം
B. ലോക ഓസ്റ്റിയോപൊറോസിസ് ദിനം
C. ലോക കാഴ്ചാ ദിനം
D. NoA
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്