Question: ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഈ വർഷം നവാഗത സംവിധായകരുടെ വിഭാഗത്തിൽ മത്സര വിഭാഗത്തിൽ അന്തിമ ഘട്ടത്തിലെത്തിയ മലയാള ചിത്രം
A. റസാക്കർ
B. ബൂങ്
C. ഗരത് ഗണപതി
D. തണുപ്പ്
Similar Questions
വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സുരക്ഷാ മിത്രം പദ്ധതി ?
A. സ്ക്കൂൾ കുട്ടികൾക്ക് സൗജന്യ പോഷകാരം നൽകുന്നതിന്
B. ആക്രമണവും പീഡനവും നേരിടുന്നവർ സ്ക്കൂൾ കുട്ടികൾക്ക് സാരംക്ഷണം നൽകുനതിന്
C. സ്കൂൾ കുട്ടികൾക്ക് സാമ്പത്തിക സഹായം.
D. ഇവ ഒന്നും അല്ല.
അടുത്തിടെ ചൈന നിർമ്മിക്കുകയും ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനായി മാറുകയും ചെയ്ത ട്രെയിനിന്റെ പേരെന്ത്, കൂടാതെ അതിന്റെ ഏറ്റവും ഉയർന്ന രേഖപ്പെടുത്തിയ വേഗത എത്രയായിരുന്നു?