വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്
A. മാർക്ക് ട്വയൻ
B. ഏണസ്റ്റ് ഹെമിംഗ് വേ
C. വിക്ടർ ഹ്യൂഗോ
D. ഷെല്ലി
മഹാത്മാഗാന്ധിയുടെ ജന്മദിനം (ഒക്ടോബർ 2) ഐക്യരാഷ്ട്ര സഭ ഏത് ദിനമായി ആചരിക്കുന്നു?