Question: FATF-ൻ്റെ (ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്) ആദ്യ വനിതാ പ്രസിഡൻ്റ് ആരാണ്?
A. എലിസ ഡി ആൻഡ മദ്രാസോ
B. ക്രിസ്റ്റിൻ ലഗാർഡ്
C. ടി. രാജ കുമാർ
D. NoA
Similar Questions
പട്ടികവർഗ്ഗ വികസന വകുപ്പിന് (ST Development Department) കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേളയുടെ പേരെന്ത്?
A. യുവകേരളം കായികമേള
B. സർഗോത്സവം കായികമേള
C. കളിക്കളം കായികമേള
D. കായിക കേരളം കായികമേള
ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾക്കായി വയോജന കമ്മീഷൻ (Senior Citizens Commission) നിലവിൽ വന്ന സംസ്ഥാനം ഏതാണ്?