Question: 2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?
A. 6.1 ശതമാനം
B. 6.3 ശതമാനം
C. 6.8 ശതമാനം
D. 6.5 ശതമാനം
Similar Questions
ഈയിടെ, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?
A. ശിഖർ ധവാൻ
B. ദിനേശ് കാർത്തിക്
C. പിയൂഷ് ചൗള
D. ജയദേവ് ഉനദ്കട്ട്
കേരളത്തിലെ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല ഏത്