Question: അഞ്ചു വയസ്സ് വരെയുള്ള കേൾവി പരിമിതരായ കുട്ടികൾക്കുള്ള കോക്ലിയർ ഇമ്പ്ലാൻ്റഷൻ പദ്ധതി
A. താലോലം
B. ശ്രുതി തരംഗം
C. സ്നേഹപൂർവ്വം
D. സ്നേഹ സ്പർശം
A. ലോക ശാസ്ത്ര വാരം (World Science Week)
B. ലോക കുട്ടികളുടെ വാരം (World Children's Week)
C. ലോക ആൻ്റിമൈക്രോബിയൽ പ്രതിരോധ അവബോധ വാരം (World Antimicrobial Resistance Awareness Week)
D. അന്താരാഷ്ട്ര റോഡ് സുരക്ഷാ വാരം (International Road Safety Week)