Question: കേരളത്തിലെ കടുവാ സംരക്ഷണകേന്ദ്രങ്ങൾ ഏതെല്ലാം
A. പെരിയാർ
B. പറമ്പിക്കുളം
C. A യും B യും ശരിയാണ്.
D. ഇവയൊന്നുമല്ല
Similar Questions
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?