Question: May മാസം ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത രാജ്യം
A. സൗദി അറേബിയ
B. റഷ്യ
C. കൂവൈത്ത്
D. ഇറാന്‍
Similar Questions
1962-ൽ ഫ്രഞ്ച് ഭരണത്തിലുള്ള പ്രദേശങ്ങൾ (Puducherry) ഇന്ത്യയിൽ ഔദ്യോഗികമായി ലയിച്ചതിനെ അനുസ്മരിക്കുന്ന "ഡി ജ്യൂർ ട്രാൻസ്ഫർ ഡേ" (De Jure Transfer Day) ഏതു ദിവസമാണ് ആചരിക്കുന്നത്?
A. August 1
B. August 15
C. August 16
D. August 26
ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡണ്ട് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ?