Question: ഇന്ധിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്
A. പൂനെ
B. ന്യൂഡല്‍ഹി
C. ഡെറാഡൂൺ
D. ഷില്ലോങ്
Similar Questions
?അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യക്കായി കൂടുതൽ ഹാട്രിക്കുകൾ നേടിയ താരം?
A. ഐ എം വിജയൻ
B. സുനിൽ ചേത്രി
C. ബൈച്ചുങ് ബൂട്ടിയ
D. ഗുർപ്രീത് സിംഗ്
ട്രാൻസ്ജെൻഡർ, ലിംഗഭേദം ഉള്ള വ്യക്തികളുടെ മാനസികാരോഗ്യവും അന്തസ്സും മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന, അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ജെൻഡർ അഫേർമിംഗ് കെയർ (GAC), ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്?