Question: 2024പാരീസ് ഒളിമ്പിക്സ് 51ആം വയസ്സിൽ പങ്കെടുത്ത് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ തുർക്കിയുടെ ഹിറ്റ്മാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കായികതാരം ആര്?
A. യൂസഫ് ഡിക്കേച്ച്
B. ദാമിർ മികെച്ച്
C. തിമ്പോസ്റ്റോക് ബ്രോക്
D. ദിക്ഷ ദാഗർ
Similar Questions
ഓഗസ്റ്റ് 26-ാം തീയതി ഇന്ത്യയിലെ ഏത് നോബൽ ജേതാവിൻറെ ജന്മദിനമാണ്?
A. സി.വി. രാമൻ
B. രവീന്ദ്രനാഥ ടാഗോർ
C. മദർ തെരേസ
D. അമർത്യ സെൻ
ഒളിമ്പിക് വേദിയിൽ ബോക്സിങ്ങിലൂടെ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി ?