Question: ലോക വികസന വിവര ദിനം (World Development Information Day) വർഷം തോറും ഐക്യരാഷ്ട്ര സംഘടന (UN) എന്നാണ് ആചരിക്കുന്നത്?
A. October 5
B. October 25
C. October 4
D. October 24
Similar Questions
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?
A. മൂന്നാമത്തെ
B. നാലാമത്തെ
C. അഞ്ചാമത്തെ
D. ആറാമത്തെ
2024ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാക്കൾ ആരെല്ലാം ?