Question: ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനി ?
A. മാർക്സ്
B. മെഡിറ്ററേറിയൻ ഷിപ്പിംഗ് കമ്പനി
C. മേ സ്ക്ക്
D. ഹപാഗ്-ലോയിഡ്
Similar Questions
കേരളത്തിൽ ഹൈ ഓൾട്ടിറ്യുട് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്?
A. മൂന്നാർ
B. കൊച്ചി
C. ട്രിവാൻഡ്രം
D. കണ്ണൂർ
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്