Question: നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തി വേലികെട്ടി കാട്ടാനകളെ തടയാൻ സംസ്ഥാനത്തെ ആദ്യത്തെ എ ഐ സ്മാർട്ട് ഫെൻസിങ് പരീക്ഷണാടിസ്ഥാ നത്തിൽ തുടങ്ങിയതെവിടെ
A. ഇടുക്കി
B. വയനാട്
C. കോഴിക്കോട്
D. മലപ്പുറം
Similar Questions
അടുത്തിടെ Taningia silasii എന്ന പുതിയ ഇനം നീരാളി കൂന്തൽ (Octopus Squid) കണ്ടെത്തുന്നതിന് മുമ്പ്, ലോകമെമ്പാടുമായി Taningia എന്ന ജെനുസ്സിൽ (Genus) അറിയപ്പെട്ടിരുന്ന ഒരേയൊരു സ്പീഷീസ് (Species) ഏതായിരുന്നു?