Question: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ യിൽ 'അയർലൻഡുമായി നടന്ന മത്സരത്തിൽ ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയ താരം ഏത്
A. വിരാട് കോലി
B. അക്സർ പട്ടേൽ
C. രോഹിത് ശർമ
D. ഋഷഭ് പന്ത്
Similar Questions
18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?