Question: പാരീസ് ഒളിമ്പിക്സ് മാമാങ്കം 2024 ൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ?
A. രോഹൻ ബൊപ്പണ്ണ
B. ധിനിധി ദേശിംഗു
C. ശ്രീറാം ബാനർജി
D. റിഷ
Similar Questions
ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച രാജ്യം ഏത്
A. ജപ്പാൻ
B. അമേരിക്ക
C. ചൈന
D. ഇന്ത്യ
ദേശീയഗാനമായ 'ജന ഗണ മന'യ്‌ക്ക് തുല്യമായ പ്രാധാന്യം 'വന്ദേ മാതര'ത്തിന് നൽകണമെന്ന് പ്രഖ്യാപിച്ച, ഭരണഘടനാ അസംബ്ലിയുടെ (Constituent Assembly) അന്നത്തെ പ്രസിഡന്റ് ആരായിരുന്നു?