Question: യുനെസ്കോയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്.
A. Feb 12
B. Feb 21
C. March 22
D. March 21
Similar Questions
2025-ൽ നടക്കാനിരിക്കുന്ന Chennai Grandmaster Chess Tournament സംബന്ധിച്ചവയിൽ ശരിയായത് ഏതാണ്?
A. ടൂർണമെന്റ് കൊൽക്കത്തയിൽ നടക്കും
B. ഇത് കേരളത്തിന്റെ ആദ്യ അന്താരാഷ്ട്ര ചെസ് ടൂർണമെന്റാണ്
C. ടൂർണമെന്റ് ചെന്നൈയിൽ നടക്കും
D. ഇത് 2024-ൽ നടന്ന ട്വിൻസിറ്റി ചെസ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പാണ്
പട്ടികവർഗ്ഗ വികസന വകുപ്പിന് (ST Development Department) കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേളയുടെ പേരെന്ത്?