Question: ഇന്ത്യയിലെ ആദ്യത്തെ വയോജന കമ്മീഷൻ (Senior Citizen Commission) ചെയർപേഴ്സൺ ആര്?
A. ജസ്റ്റിസ് എ. കെ. ബസീർ
B. കെ. സോമപ്രസാദ്
C. അമരവിള രാമകൃഷ്ണൻ
D. വി. എസ്. അച്യുതാനന്ദൻ
Similar Questions
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ 'I Am Giorgia – My Roots, My Principles' എന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന് 'അവതാരിക' (Foreword) എഴുതിയ ഇന്ത്യൻ നേതാവ് ആരാണ്?