Question: ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഏത്
A. ക്രിസ് ഗെയിൽ -വെസ്റ്റിൻഡീസ്
B. എംഎസ് ധോണി -ഇന്ത്യ
C. ബ്രണ്ടൻ മക്കല്ലം -ന്യൂസിലൻഡ്
D. വിരാട് കോലി - ഇന്ത്യ
Similar Questions
All-Women Operated Clean Street Food Hub ആരംഭിച്ചതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം ഏതാണ്?
A. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കൽ
B. വനിതകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കൽ
C. വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കൽ
D. None of the above
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?