Question: 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിൽ മനു ഫക്കറിനൊപ്പം ഒളിംപിക്സ് വെ
ങ്കല മെഡൽ നേട്ടം കൈവരിച്ച ഷൂട്ടിംഗ് താരം
A. റയാൻ ക്രൗസർ
B. സ്വപനിൽ കുസാലേ
C. നീരജ് ചോപ്ര
D. അഭിനവ് ബിന്ദ്ര
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?
A. 2016
B. 2019
C. 2023
D. 2021
2026-ലെ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽരാജ്യം ഏതാണ്?