അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് എൻജിൻ പരീക്ഷണത്തിന് ഐഎസ്ആർഒ ഉപയോഗിച്ച റോക്കറ്റ്
A. രോഹിണി (RH)560
B. SpaceX
C. ചാന്ദ്രയാൻ 3
D. വിക്രം 460
56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (International Film Festival of India [IFFI], 2025'കൺട്രി ഓഫ് ഫോക്കസ്' (Country of Focus) ആയി തിരഞ്ഞെടുത്ത രാജ്യം ഏതാണ്?