Question: 'കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ' പുരസ്കാരം 2024 ലഭിച്ചത് ആർക്ക്
A. നരേന്ദ്ര മോഡി
B. ദ്രൗപദി മുർമു
C. Amit ഷാ
D. ഓം ബിർള
Similar Questions
പ്രശസ്ത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ (James Watson) സമീപകാലത്ത് അന്തരിച്ചു. അദ്ദേഹം നോബൽ പുരസ്കാരം ലഭിച്ചതിന് പിന്നിലെ അന്വേഷണ മേഖല ഏതായിരുന്നു?
A. ഡി.എൻ.എയുടെ ഘടനാ കണ്ടുപിടിത്തം
B. ക്യാൻസർ ചികിത്സാ ഗവേഷണം
C. ബഹിരാകാശ ഗവേഷണംശരിയുത്തരം
D. NoA
ഹരിത കേരളം മിഷൻ്റെ 'ഒരു കോടി തൈ നടാം' ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടതിനുള്ള പുരസ്കാരം നേടിയ ജില്ല ഏത്?