Question: ലേബർ ക്യാമ്പ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായി 49 പേർ മരിച്ച സ്ഥലം ഏത്
A. സൗദി അറേബ്യ
B. കുവൈറ്റ്
C. ഒമാൻ
D. ഖത്തർ
Similar Questions
ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളുടെ ദേശീയ ഫലം ഏത്?
A. ആപ്പിൾ
B. പൈനാപ്പിൾ
C. മാങ്ങ
D. ചക്ക
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായിത ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജനാരോഗ്യ യോജന (PMJAY) 2025 സെപ്റ്റംബർ 23-ന് എത്രാമത്തെ വാർഷികം ആഘോഷിച്ചു?