Question: ഫ്രാൻസിൽ നടക്കുന്ന ദീർഘദൂര കുതിരയോട്ട മത്സരത്തിൽ സീനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരി ?
A. നിദ അൻജും ചേലാട്ട്
B. മിന്നത് അൻവർ
C. പെട്രെ ഡെൽ റെയ്
D. അമീൻ ചേലാട്ട്
Similar Questions
കേരളവും യൂറോപ്യൻ യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന Blue Tides Conclave (Blue Economy) കേരളത്തിലെ ഏത് സ്ഥലത്താണ് നടത്തുന്നത്?
A. Thiruvananthapuram
B. Kochi
C. Kozhikode
D. Chennai
ദേശീയ ഗീതമായ 'വന്ദേ മാതര'ത്തിന് ആദ്യമായി സംഗീതം നൽകി (ആലപിച്ചത്) രവീന്ദ്രനാഥ ടാഗോർ ആണെങ്കിലും, ഇന്ന് നമ്മൾ ആലപിക്കുന്ന ഗാനത്തിന് ഔദ്യോഗികമായി ട്യൂൺ നൽകിയ സംഗീതജ്ഞൻ ആരാണ്?