Question: വരൾച്ചയും ഭക്ഷ്യക്ഷാമവും കാരണംലോകത്തിലെ ഏത് രാജ്യമാണ് വന്യമൃഗങ്ങളെ കൊന്ന് രാജ്യത്തെ ജനത്തിന് മാംസം വിതരണം ചെയ്യാൻ തീരുമാനിച്ചത്?
A. ഉഗാണ്ട
B. കെനിയ
C. നമീബിയ
D. അലക്സാണ്ട്രിയ
A. 1971-ലെ ഇൻഡോ-പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ ഓർമ്മയ്ക്കായി.
B. 1965-ലെ യുദ്ധത്തിലെ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി.
C. 1947-ൽ പാകിസ്ഥാൻ പിന്തുണച്ച ഗോത്രവർഗ്ഗ ആക്രമണകാരികളെ തുരത്താൻ ഇന്ത്യൻ സൈന്യം ശ്രീനഗർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതിന്റെ ഓർമ്മയ്ക്കായി
D. ഇന്ത്യൻ ആർമി രൂപീകരിച്ചതിന്റെ വാർഷികമായി.