Question: പാരിസ് ഒളിമ്പിക്സോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ബ്രസീലിൻറെ വനിതാ താരം
A. മാർത്ത
B. അലക്സിയ പുട്ടിയാസ്
C. അല്ലിസാഹിമാൻ
D. ഐറ്റാന ബോൺമതി
Similar Questions
ലോകത്തെ തിരക്കുള്ള പത്ത് വിമാനതാവളങ്ങളിലൊന്നിൽ ഇടം നേടിയ ഇന്ത്യൻ വിമാനത്താവളം ഏതാണ്
A. ഡൽഹി വിമാനത്താവളം
B. മുംബൈ വിമാനത്താവളം
C. ചെന്നൈ വിമാനത്താവളം
D. കൊൽക്കത്ത വിമാനത്താവളം
ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായിത ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജനാരോഗ്യ യോജന (PMJAY) 2025 സെപ്റ്റംബർ 23-ന് എത്രാമത്തെ വാർഷികം ആഘോഷിച്ചു?