Question: ഇന്ത്യയുടെ നിലവിലെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആരാണ്?
A. ശ്രീ. അമിത് ഷാ
B. ശ്രീ. നിതിൻ ഗഡ്കരി
C. ശ്രീ. പിയൂഷ് ഗോയൽ
D. ശ്രീ. എസ്. ജയശങ്കർ
Similar Questions
അടിയനിനിയുമുണ്ടാം ജന്മം : മെന്നാലതെല്ലാം
അടിമുതൽ മുടിയോളം നിന്നിലാവട്ടെ തായേ...
ദേശസ്നേഹം തുളുമ്പുന്ന ഈ വരികൾ രചിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ 75ാം മരണവാർഷികം ആണ് ഇന്ന് ''കവിയാര്?
A. കുമാരനാശാൻ
B. വള്ളത്തോൾ നാരായണമേനോൻ
C. ഉള്ളൂർഎസ് പരമേശ്വരയ്യർ
D. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
വ്യക്തിയെ തിരിച്ചറിയാം
ഈ നാടു മാധ്യമ ഗ്രൂപ്പ് ചെയർമാൻ
റാമോജി ഫിലിം സിറ്റി സ്ഥാപകൻ
പത്മഭൂഷൻ , ബിഡി ഗോയങ്ക അവാർഡ് ജേതാവ്