Question: 2012 ല്‍ ഉരുള്‍ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ്
A. മലപ്പുറം
B. കോഴിക്കോട്
C. ഇടുക്കി
D. വയനാട്
Similar Questions
ഇന്ത്യയിൽ നവംബർ 9 ന് ദേശീയ നിയമ സേവന ദിനം ആഘോഷിക്കാൻ കാരണം, ലീഗൽ സർവീസസ് അതോറിറ്റീസ് ആക്റ്റ്, 1987 (Legal Services Authorities Act, 1987) പ്രാബല്യത്തിൽ വന്നത് നവംബർ 9 ന് ഏത് വർഷമാണ്?
A. 1987
B. 1989
C. 1990
D. 1995
കേരളത്തിൻറെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയുടെ ഉടമസ്ഥനായി മാറിയ മലയാള നടൻ?