Question: 2025-ൽ ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച BIMSTEC സംഗീതോത്സവം ഏതു നഗരത്തിൽ ആണ് നടന്നത്?
A. Mumbai
B. Chennai
C. Bangalore
D. Delhi
Similar Questions
അരുണാചൽപ്രദേശിന്‍റെ പുതിയ മുഖ്യമന്ത്രി
A. മോഹൻ ചരൺ മാജി
B. പ്രേമ ഖണ്ഡു
C. ദാരാ സിംഗ്
D. സുനേത്ര പവാർ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1951-ന് ശേഷം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 2025-ലെ തിരഞ്ഞെടുപ്പിലാണ് (Phase 1 & 2 ചേർന്ന്). എങ്കിൽ, ആകെ എത്ര ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്?