Question: ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരം
A. പാറ്റ് കമ്മിൻസ്
B. തുഷാർ ദേശ്പാണ്ഡെ
C. ജയദേവ് ഉനദ്കട്ട്
D. ഹർഷൽ പട്ടേൽ
Similar Questions
അടുത്തിടെ Taningia silasii എന്ന പുതിയ ഇനം നീരാളി കൂന്തൽ (Octopus Squid) കണ്ടെത്തുന്നതിന് മുമ്പ്, ലോകമെമ്പാടുമായി Taningia എന്ന ജെനുസ്സിൽ (Genus) അറിയപ്പെട്ടിരുന്ന ഒരേയൊരു സ്പീഷീസ് (Species) ഏതായിരുന്നു?
A. Taningia silasii
B. Taningia danae
C. Octopoteuthis sp.
D. NoA
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പോലീസ് സേന ഏതാണ്?
A. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (Central Reserve Police Force - CRPF)