Question: ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?
A. കണ്ണൂർ
B. മലപ്പുറം
C. കോഴിക്കോട്
D. കാസർഗോഡ്
Similar Questions
സനായി തകൈച്ചി (Sanae Takaichi) ആരാണ്?
A. ജപ്പാനിലെ ഒരു പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞ.
B. ജപ്പാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (LDP) പ്രസിഡൻ്റുമാണ്.
C. പ്രശസ്തയായ ഒരു ജാപ്പനീസ് നോവലിസ്റ്റും സമാധാന പ്രവർത്തകയുമാണ്.
D. ജപ്പാൻ്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ്റെ ഗവർണറാണ്.
ഒക്ടോബർ 22 ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഒരു പ്രധാന ദിവസമാണ്. അതിൻ്റെ പ്രാധാന്യം എന്താണ്?
A. 2019 ഒക്ടോബർ 22 ന് ഇന്ത്യ ചന്ദ്രയാൻ-2 വിക്ഷേപിച്ചു.
B. 2013 ഒക്ടോബർ 22 ന് ഇന്ത്യ മംഗൾയാൻ ദൗത്യം ആരംഭിച്ചു.
C. 2008 ഒക്ടോബർ 22 ന് ഇന്ത്യ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 വിക്ഷേപിച്ചു.