Question: ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?
A. കണ്ണൂർ
B. മലപ്പുറം
C. കോഴിക്കോട്
D. കാസർഗോഡ്
Similar Questions
ഐ.എൻ.എസ് അരവല്ലി (INS Aravali) എന്ന നേവൽ ബേസ് ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?
A. മുംബൈ
B. വിശാഖപട്ടണം
C. പോർബന്ദർ
D. ഗുരുഗ്രാം
Swachh Bharat Mission (Gramin) ഗ്രാമം, ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്?