Question: Which organisation publishes the Global Peace Index?
A. World Bank
B. International Monetary Fund (IMF)
C. Institute for Economics & Peace (IEP)
D. World Economic Forum (WEF)
Similar Questions
ഈ വർഷം (2025-26 മണ്ഡല-മകരവിളക്ക് കാലയളവിലേക്ക്) ശബരിമല ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?
A. എം. ജി. മനു നമ്പൂതിരി
B. ഇ. ഡി. പ്രസാദ് നമ്പൂതിരി
C. എസ്. അരുൺ കുമാർ നമ്പൂതിരി
D. വാസുദേവൻ നമ്പൂതിരി
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?