Question: നവംബർ 19-ന് ജന്മദിനം ആഘോഷിക്കുന്ന, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ധീരമായി പോരാടിയ ചരിത്രവനിത ആരാണ്?
A. സരോജിനി നായിഡു
B. കിറ്റൂർ റാണി ചെന്നമ്മ
C. ഝാൻസി റാണി ലക്ഷ്മിഭായി
D. റാണി ഗൈഡിൻലിയു
Similar Questions
രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി "ഹോപ് ഓൺ" നീറ്റിലിറങ്ങുന്നത് ?
A. കൊല്ലം
B. മുനമ്പം
C. കൊച്ചി
D. കോഴിക്കോട്
ഏഷ്യൻ സീനിയർ ജിംനാസ്റ്റിക്സിൽ ജേതാവ് ആകുന്ന ആദ്യ ഇന്ത്യൻ താരം?