നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് . മതനിരപേക്ഷത, അഖണ്ഡത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ഏത് വർഷമാണ്
A. 1972
B. 1974
C. 1976
D. 1975
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?