Question: 2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്
A. ഇ-തെളിവ്
B. ഇ- റെക്കോർഡിങ്
C. ഇ- സാക്ഷി
D. ഇ- ചക്ഷു
Similar Questions
2025 സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷനുള്ള പുരസ്‌കാരം നേടിയത്
A. ഇടുക്കി
B. എറണാകുളം
C. കൊല്ലം
D. കാസർഗോഡ്
അഗ്നിശോധ് (“Agnishodh”) എന്ന ഇന്ത്യന്‍ ആർമി റിസർച്ച് സെല്‍ ആരംഭിച്ചത് ഏത് സ്ഥാപനത്തില്‍ ആണ്?