Question: 2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്
A. ഇ-തെളിവ്
B. ഇ- റെക്കോർഡിങ്
C. ഇ- സാക്ഷി
D. ഇ- ചക്ഷു
Similar Questions
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരാൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് എവിടെ
A. യു.പി
B. മണിപ്പൂർ
C. ഉത്തരാഖണ്ഡ്
D. സൂറത്ത്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് ഏതാണ് ?