Question: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാനം
A. 72.17
B. 71.27
C. 70.21
D. 72.71
Similar Questions
2025-ൽ ഇന്ത്യ ഭക്ഷ്യശ്രീമാനായ ഡോ. എം. എസ്. സ്വാമിനാഥൻറെ നൂറാം ജന്മദിനം ആചരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനം ഏതു തീയതിയാണ്?
A. August 2
B. August 3
C. August 6
D. August 7
രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?