Question: വൃക്ഷങ്ങളുടെ ശരീരത്തിലെ നീര് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോര പോലെയാണ് വാസനിക്കുന്ന പൂക്കൾ ഞങ്ങൾക്ക് സഹോദരിമാരാണ് .ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്
A. റേച്ചൽ കാഴ്സൺ
B. ഴാൻ ജൊനൊ
C. സിയാറ്റിൽ മൂപ്പൻ
D. എലിസബത്ത് കൊൽബേർട്ട്
Similar Questions
അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ (ISA) എട്ടാം സമ്മേളനം നടന്ന സ്ഥലം ഏത്?
A. New Delhi
B. Paris
C. New York
D. Geneva
Spiritual nationalism” എന്ന വാദത്തിലെ മുഖ്യ വക്താവായ മഹർഷി അർവിന്ദോയുടെ 2025-ൽ എത്രാമത്തെ ചരമവാർഷികമാണ് ആചരിക്കുന്നത്?