Question: തദ്ദേശ വാർഡ് പുനർ വിഭജനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെഎണ്ണത്തിൽ വന്ന വർധന എത്രയാണ്?
A. 1375
B. 1577
C. 941
D. 1737
Similar Questions
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
2020ലെ ടോക്കി ഒളിമ്പിക്സിലും 2024ലെ പാരീസ് ഒളിമ്പിക്സിലും പങ്കെടുത്ത ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത മലയാളിയായ ഗോൾ കീപ്പർ ആരാണ് ?