Question: തദ്ദേശ വാർഡ് പുനർ വിഭജനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെഎണ്ണത്തിൽ വന്ന വർധന എത്രയാണ്?
A. 1375
B. 1577
C. 941
D. 1737
Similar Questions
നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആരാണ്?
A. അമിത് ഷാ
B. വി. ശിവൻകുട്ടി
C. ധർമേന്ദ്ര പ്രധാൻ
D. NoA
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച്, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം (Transfer) താൽക്കാലികമായി നിരോധിക്കാൻ ഉത്തരവിട്ട സ്ഥാപനം ഏതാണ്?