Question: 1947 ഒക്ടോബർ 26-ന് ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ ഒപ്പിട്ട് ജമ്മു-കാശ്മീർ നാട്ടുരാജ്യത്തെ ഔദ്യോഗികമായി ഇന്ത്യയുമായി ചേർത്ത ഭരണാധികാരി ആരായിരുന്നു?
A. ഷെയ്ഖ് അബ്ദുള്ള
B. മഹാരാജാ ഹരി സിംഗ്
C. ജവഹർലാൽ നെഹ്‌റു
D. ലോർഡ് മൗണ്ട് ബാറ്റൺ
Similar Questions
സർക്കാരിൻറെ പുതിയ ഉത്തരവിൻ പ്രകാരം ഏത് രോഗമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കാണ് സർക്കാർ സർവീസിൽ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുൻഗണന നൽകുന്നത്?
A. അസാധാരണമായ പൊക്കക്കുറവ്
B. ആസിഡ് ആക്രമണത്തിന് വിധേയരായവർ
C. ടൈപ്പ് 1 പ്രമേഹം
D. സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ചലന വൈകല്യം
ന്യൂനപക്ഷ വിഭാഗങ്ങളുടെ കരകൗശലങ്ങൾ, പാചകകല, കലാപ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ‘ലോക സമ്വർധൻ പറവ്’ (Lok Samvardhan Parv) 2025 ഓഗസ്റ്റ് 26ന് കേരളത്തിലെ ഏത് നഗരത്തിലാണ് ആരംഭിച്ചത്?