Question: തിരുവിതാംകൂറിലെയും കൊച്ചിയിലെയും തിരു-കൊച്ചിയുടെ പ്രാരംഭ കാലത്തെയും മുഖ്യമന്ത്രിമാർ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
A. മുഖ്യമന്ത്രി
B. പ്രധാനമന്ത്രി
C. സാമാജികർ
D. രാജ പ്രമുഖ്
Similar Questions
ആരുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയ്ക്ക് ആയിട്ടാണ് സെപ്റ്റംബർ 11 വന രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നത്?
A. അമൃതാ
B. ഫൂലൻ
C. അമൃത ദേവി ബിഷ്ണോയി
D. നിരഞ്ജന
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?